'സലാർ ' ചിത്രം ഡിസംബർ 22ന് എത്തും

fdh


ഹോംബാലെ ഫിലിംസിന്റെ ‘സലാർ: ഭാഗം 1 ‘ ഒടുവിൽ റിലീസ് തീയതി ലഭിച്ചു. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസ് ടൈറ്റിൽ റോളിൽ എത്തുന്നു. ഡിസംബർ 22 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം ഷാരൂഖ് ഖാന്റെ ‘ഡങ്കി’യുമായി ഏറ്റുമുട്ടും. സിനിമയുടെ ട്രെയ്‌ലർ ഡിസംബർ ഒന്നിന് റിലീസ്  ചെയ്തു,

ട്രെയിലറിന്  മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന്,  ആരാധകർ സിനിമ കാണാൻ ഉള്ള ആവേശത്തിലാണ്. കരിസ്മാറ്റിക് സാന്നിധ്യത്തിനും ചടുലമായ പ്രകടനങ്ങൾക്കും പേരുകേട്ട പ്രഭാസ്, ട്രെയിലറിലൂടെ ‘സലാർ: ഭാഗം 1 ന്’ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചു. പ്രിത്വിരാജു൦ മികച്ച പ്രകടനം നടത്തുന്നു.

Tags