'ഫെൻ്റനൈലിൻ്റെയും കൊക്കെയ്ൻ്റെയും വിഷാംശം അമിതമായി ഉള്ളിൽച്ചെന്നു, മൃതദേഹം ജീർണിച്ച അവസ്ഥയിലും', പോൺ താരം ജെസ്സി ജെയ്നിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

jessy pon star

പോൺ താരം ജെസ്സി ജെയ്നിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഫെൻ്റനൈലിൻ്റെയും കൊക്കെയ്ൻ്റെയും വിഷാംശം അമിതമായി ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നുവെന്നും ഓക്‌ലഹോമ മെഡിക്കൽ എക്‌സാമിനർ ഓഫീസർ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Read more: രശ്മി നായരും നിള നമ്പ്യാരും, മലയാളികള്‍ക്ക് മുന്നില്‍ തുണിയുരിഞ്ഞ് നേടുന്നത് ലക്ഷങ്ങള്‍

ഒക്‌ലഹോമയിലെ തന്റെ പങ്കാളിയുടെ വീട്ടിലാണ് 2024 ജനുവരി 24-ന് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജെസ്സി ജെയ്നിന്റെ പങ്കാളിയെയും ഇതേ സ്ഥലത്ത് തന്നെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ജെയ്നിന്റെ തൊഴിലുടമയുടെ അഭ്യർഥനയെ തുടർന്നാണ് പൊലീസ് വീട് തുറന്ന് പരിശോധിച്ചതും മൃതദേഹം അഴുകി നിലയിൽ കണ്ടെടുത്തതും.

Tags