'ഒസ്‍ലർ' ചിത്രം ജനുവരി 11ന് പ്രദർശനത്തിന് എത്തും

'ഒസ്‍ലർ' ചിത്രം  ജനുവരി 11ന് പ്രദർശനത്തിന് എത്തും

ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘അബ്രഹാം ഒസ്‍ലർ’ ന്റെ ട്രെയ്‌ലർ ജനുവരി മൂന്നിന് മഹേഷ് ബാബു റിലീസ് ചെയ്യും. .മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ജനുവരി 11-നാണ് തിയറ്ററിൽ എത്തുന്നത്.

സസ്‌പെൻസിനൊപ്പം ദുരൂഹതയും നിറഞ്ഞ പശ്ചാത്തലത്തിൽ കഥ പറയുന്ന ത്രില്ലർ ജോണറിലുള്ള ചിത്രമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പോലീസ് ഓഫീസാറായിട്ടാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നത്. കൂടാതെ ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായി എത്തുന്നുണ്ട്.
 

Tags