'ഇരുവരും പാരലല്‍ വേള്‍ഡില്‍ വെച്ച് കണ്ടുമുട്ടി', 'ഈ നിമിഷത്തിനായി എന്തേ ഇത്രയും കാലമെടുത്തത്'? നയന്‍സിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് നസ്രിയ

NAZRIYA NINES

ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും 10 വര്‍ഷക്കാലത്തിനിടെ ഒരുമിച്ചുള്ള ഒരു ചിത്രം പോലും നയന്‍സും നസ്രിയയും പുറത്തുവിട്ടിട്ടില്ല. കാത്തിരിപ്പിനൊടുവില്‍ സോഷ്യല്‍ മീഡിയയില്‍ നയന്‍സിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചിരിക്കുകയാണ് നസ്രിയ.

ഈ നിമിഷത്തിനായി എന്തേ ഇത്രയും കാലമെടുത്തത് എന്ന അടിക്കുറിപ്പോടെയാണ് നസ്രിയി ചിത്രങ്ങള്‍ പങകുവെച്ചത്. നയന്‍സിനും നസ്രിയയ്ക്കും ഒപ്പം ഫഹദും വിഘ്‌നേശും ഉള്‍പ്പെടുന്ന കുടുംബ ചിത്രങ്ങളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.

Tags