ലണ്ടൻ തെരുവുകളിൽ ചുറ്റിക്കറങ്ങി മമ്മൂക്കയും ദുൽഖറും- വീഡിയോ

mammootty dq

 ലണ്ടനിലെ തിരക്കേറിയ ഒരു തെരുവിൽ ചുറ്റിക്കറങ്ങുന്ന മമ്മൂട്ടിയും ദുൽഖർ  സൽമാനും. സിനിമ തിരക്കിൽ നിന്നെല്ലാം മാറി അവധിക്കാലം ആഘോഷിക്കുന്ന മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും വീഡിയോയാണ് ആരാധകർക്കിടയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളായി ശ്രദ്ധനേടുന്നത്.

 ഡാർക്ക് ആഷ് നിറത്തിലുള്ള ഡ്രസിൽ സ്റ്റൈലായിട്ടാണ് മമ്മൂട്ടി. ഐസ്-ബ്ലൂ ഷർട്ടിൽ ലുക്കിലാണ് ദുൽഖർ എത്തിയത്. വീഡിയോയിൽ ദുൽഖർ ആരോടോ സംസാരിക്കുന്നതും കാണാം.ജൂൺ അവസാനത്തോടെ താരങ്ങൾ നാട്ടിലേക്ക് മടങ്ങും.

https://x.com/i/status/1804940258288746865

Tags