'അന്‍പ് മകളേ' ഭവതാരിണിയുടെ വിയോഗത്തില്‍ ഇളയരാജ

ilayaraja

അന്തരിച്ച ഗായിക ഭവതാരിണിയുടെ വിയോഗത്തില്‍ ഇളയരാജ. ഭവതാരിണിയോടൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് 'അന്‍പ് മകളേ' എന്നാണ് ഇളയരാജ കുറിച്ചത്. 

അച്ഛന്റെയൊപ്പം ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന കുട്ടി ഭവതാരിണിയാണ് ചിത്രത്തിലുള്ളത്. ഗായികയെ അവസാനമായി കാണാന്‍ സിനിമസാംസ്‌കാരിക മേഖലയിലുള്ള നിരവധിപേര്‍ എത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അനുശോചനമറിയിക്കികയും ചെയ്തു.

Tags