ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ച് ആരാധകര്‍; കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മഡോണയുടെ മറുപടി

madona

താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ് നടി മഡോണ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. 

ചിത്രങ്ങള്‍ ചിലരുടെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. എന്നാല്‍ അതിനെല്ലാം മറുപടിയുമായി താരം വീണ്ടും എത്തിയിരിക്കുകയാണ്.

നേരത്തെ പങ്കുവച്ച ഫോട്ടോഷൂട്ടിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു വിമര്‍ശകര്‍ക്ക് മഡോണ മറുപടി നല്‍കിയത്. ഹരികുമാറാണ് മഡോണയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.

Tags