എസ് ഐ ബിജു പൗലോസ് വീണ്ടും ചാർജെടുക്കാനൊരുങ്ങുന്നു; ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗം
action hero biju

നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ടിലൊരുങ്ങിയ ഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് സൂചന. വ്യത്യസ്തമായ ഒരു പൊലീസ് കഥയുമായെത്തി മികച്ച വിജയം കൈവരിച്ച ചിത്രമാണ് ‘ആക്ഷൻ ഹീറോ ബിജു’.


നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Share this story