നരേന്‍റെ പുത്രനെ കാണാന്‍ എത്തി ആസിഫ് അലി

naren
ഓംകാര്‍ നരേന്‍ എന്നാണ് മകന് താരം നല്‍കിയിരിക്കുന്ന

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നരേന്‍. തന്‍റെ പതിനഞ്ചാം  വിവാഹ വാര്‍ഷിക ദിനത്തില്ലാണ് ജീവിതത്തിലെ സന്തോഷകരമായ ഒരു വാര്‍ത്ത പങ്കുവെച്ച്താരം  എത്തിയത്. വീണ്ടും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷമാണ് താരം ആരാധകരോട് അന്ന് വെളിപ്പെടുത്തിയത്. 

പിന്നീട് അടുത്തിടെ തനിക്ക് പുത്രന്‍ ജനിച്ച സന്തോഷവും നടന്‍ പങ്ക് വച്ചിരുന്നു. ഓംകാര്‍ നരേന്‍ എന്നാണ് മകന് താരം നല്‍കിയിരിക്കുന്ന പേര്.

ഇന്ദ്രജിത്ത്, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് നരേനെയും കുടുംബത്തെയും കാണാന്‍ എത്തിയ ചിത്രങ്ങളും വൈറലാവുകയാണ്..

Share this story