നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

shine


നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡൽ തനൂജയാണ് വധു. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്നതായിരുന്നു എൻഗേജ്മെൻ്റ് ചടങ്ങ്. വിവാഹം ഈ വർഷം തന്നെയുണ്ടാകും. എൻഗേജ്മെന്റ് സ്പെഷ്യൽ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്.

A post shared by Shine Tom Chacko (@shinetomchacko_official)


 

Tags