'എ രഞ്ജിത്ത് സിനിമ' ചിത്രം ഓടിടിയിൽ റിലീസ് ചെയ്തു

szdg

2023-ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് എ രഞ്ജിത്ത് സിനിമ, തീയറ്ററിൽ അത്ര മികച്ച പ്രകടന൦ നടത്താതിരുന്ന ചിത്രം ഇപ്പോൾ ഓടിടിയിൽ റിലീസ്  ചെയ്തു.   ചിത്രം  നെറ്റ്ഫ്ലിക്സിൽ റിലീസ്  ചെയ്തു.


നിശാന്ത് സട്ടു രചനയും സംവിധാനവും നിർവഹിച്ച ചിത്രം നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേർന്ന് നിർമ്മിച്ചു. ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്ന റെജി കോശി, ജുവൽ മേരി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ] ചിത്രം 2023 ഡിസംബർ 8-ന് പുറത്തിറങ്ങി.
 

Tags