അമിതാഭ് ബച്ചൻ ചിത്രം ‘ജുണ്ഡ്’ : ഒടിടി റിലീസിന് ഒരുങ്ങുന്നു
jhund film

അമിതാഭ് ബച്ചൻറെ ഏറ്റവും പുതിയ ചിത്രമായ ജുണ്ഡ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു .  അമിതാഭ് ബച്ചൻ നായകനാകുന്ന ജീവചരിത്ര സ്‌പോർട്‌സ് ഡ്രാമ ഝണ്ട് മെയ് 6 ന് ഒടിടിയിൽ റിലീസ് ചെയ്യും .

സ്‌പോർട്‌സ് ഡ്രാമയിൽ വിജയ് ബാർസെ എന്ന കഥാപാത്രത്തെയാണ് ബിഗ് ബി അവതരിപ്പിക്കുന്നത്. .അമിതാഭ് വിജയ് ബാർസെ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിരാലംബരായ കുട്ടികളെ ഫുട്ബോളിലൂടെ ഉയർത്തിക്കൊണ്ടുവരുന്ന സ്ലം സോക്കർ എന്ന സംഘടനയുടെ സ്ഥാപകനാണ് വിജയ്. ജീവചരിത്ര സ്‌പോർട്‌സ് നാടകം 2019 ഫെബ്രുവരിയിൽ പ്രഖ്യാപിച്ചു. ഇത് 2020 മെയ് 8-ന് തിയേറ്ററുകളിൽ എത്തേണ്ടതായിരുന്നു, എന്നാൽ കൊറോണ വൈറസ് കാരണം അത് മാറ്റിവച്ചു.

Share this story