ഭക്തജനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു ; അക്കരെ കൊട്ടിയൂരിലെ തിരുവഞ്ചറിയിൽ സ്ഥാപിച്ച ബാരിക്കേഡ് മാറ്റി ​​​​​​​

The protest of the devotees bore fruit; the barricade erected at Thiruvanchari in Akkare Kottiyoor was removed.


കൊട്ടിയൂർ : അക്കരെ കൊട്ടിയൂരിലെ തിരുവഞ്ചറിയിൽ ഭക്തജനങ്ങളെ തടഞ്ഞ ബാരിക്കേഡ് പ്രതിഷേധത്തിനൊടുവിൽ മാറ്റി.തിരുവഞ്ചിറയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബാരിക്കേഡ് സ്ഥാപിച്ചത്.എന്നാൽ ബാരിക്കേഡ് ആര് പറഞ്ഞിട്ടാണ് സ്ഥാപിച്ചതെന്ന് തർക്കത്തിലാണ് പോലീസും ദേവസ്വം അധികൃതരും.