തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ റിമാൻഡിൽ

jail
jail

വെഞ്ഞാറമൂട്: സ്കൂൾ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വെമ്പായം സ്വദേശിയായ അരുണാണ് അറസ്റ്റിലായത്.

പ്രതിയുടെ ഓട്ടോയിൽ യാത്രച്ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തുവരുന്നത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

Tags