അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ സൈനികനെ ട്രെയിനിൽ വച്ച് കുത്തിക്കൊന്നു ; പ്രതി പിടിയിൽ

അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ സൈനികനെ ട്രെയിനിൽ വച്ച് കുത്തിക്കൊന്നു ; പ്രതി പിടിയിൽ
stabbed
stabbed

രാജസ്ഥാൻ: അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ സൈനികനെ ട്രെയിനിൽ വച്ച് റെയിൽവേ അറ്റൻഡർമാർ കുത്തി കൊലപ്പെടുത്തി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു ഗുജറാത്ത് സ്വദേശി 27-കാരനായ ജിഗർ കുമാർ ചൗധരി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജുബർ മേമൻ എന്ന അറ്റൻഡറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

tRootC1469263">

ജമ്മു താവിയിൽ നിന്ന് സബർമതിയിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ ഞായറാഴ്ച രാത്രി 11 മണിയോടെ രാജസ്ഥാനിലെ ബിക്കാനീറിന് സമീപം ലുങ്കരൻസർ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് കൊലപാതകം നടന്നത്.

Tags