Thursday June 4th, 2020 - 8:19:pm

ഇന്ത്യയുടെ വളര്‍ച്ച വീണ്ടും കുപ്പുകുത്തും; മൂഡീസ് പ്രവചനം

മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് 2020ലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം മാര്‍ച്ചില്‍ പ്രതീക്ഷിച്ച 2.5 ശതമാനത്തില്‍ നിന്ന് 0.2 ശതമാനമായി കുറച്ചു. 2021ല്‍ ഇന്ത്യയുടെ...

covid 19 , India , china , growth ,Moodys , prophecy ,

ഏപ്രില്‍, മെയ് മാസങ്ങളില്‍ പൈലറ്റുമാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് സ്പൈസ് ജെറ്റ്

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഭൂരിഭാഗം പൈലറ്റുമാര്‍ക്കും ശമ്പളം ലഭിക്കില്ലെന്ന് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് അറിയിച്ചു. പകരം കുറഞ്ഞ വേതനം ലഭിക്കുന്നതിനായി കമ്പനിയുടെ ചരക്ക് വിമാനം പറപ...

covid 19 , SpiceJet , pilots ,

സ്വര്‍ണവില വീണ്ടും പുതിയ ഉയരത്തില്‍

  കൊച്ചി: സ്വര്‍ണവില വീണ്ടും പുതിയ ഉയരത്തില്‍. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഇന്നലെ വര്‍ധിച്ചു. പവന് 34,080 രൂപയും ഗ്രാമിന് 4,260 രൂപയുമാണു പുതിയ വില. സര്&zwj...

covid 19 , Gold prices hike ,

ഐ.ടി. കമ്പനികള്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍; പുതിയ കമ്പനികള്‍ക്കും സഹായം

കൊച്ചി: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഐ.ടി. കമ്പനികള്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍. വാടകയില്‍ ഉള്‍പ്പെടെയാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്. സംസ്ഥാനസര്&zw...

covid 19 , IT For companies , support Government , ,

സ്വാശ്രയസംഘങ്ങള്‍ക്ക് പ്രത്യേക വായ്പ പദ്ധതിയുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

തിരുവനന്തപുരം: കൊവിഡിനെതിരെ പോരാടുന്നതിന് സ്വാശ്രയസംഘങ്ങള്‍ക്ക് അടിയന്തിര സാമ്ബത്തിക സഹായമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പ്രത്യേക വായ്പ പദ്ധതി അവതരിപ്പിച്ചു. പദ്ധതി ഈ ജൂണ്‍ 30 വര...

Special Loan ,   Indian Overseas Bank ,

തരുണ്‍ ബജാജ് സാമ്പത്തികകാര്യ സെക്രട്ടറി

ഡല്‍ഹി: ധനമന്ത്രാലയത്തില്‍ സാമ്പത്തിക കാര്യ സെക്രട്ടറിയായി തരുണ്‍ ബജാജ് നിയമിതനായി. ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്നു. അതനു ചക്രവര്‍ത്തി 30-...

covid 19 , Tarun Bajaj , Economic Secretary ,

ചെറുകിട ബിസിനസ് വായ്പകള്‍ക്ക് പുതിയ പദ്ധതികള്‍ തയ്യാറാക്കി കേന്ദ്രം

ലോക്ക്‌ഡൌണിന്റെ ആഘാതത്തില്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയെ കരകയറ്റുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി ചെറുകിട വ്യവസായങ്ങള്‍ക്ക് 3 ട്രില്യണ്‍ രൂപ (39 ബില്യണ്&zw...

covid 19 , Center for Developing New Plans , Small Business Loans ,

ഇന്ത്യക്ക് 11,000 കോടിയുടെ എ.ഡി.ബി സഹായം

ദില്ലി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്ക് ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്കിന്റെ 11,389 കോടി രൂപ ധനസഹായം അനുവദിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍...

covid 1 , ADB ,India ,
First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines