വടക്കും നാഥൻ്റെ മണ്ണിൽ നിന്നും തളിപ്പറമ്പ് തമ്പുരാൻ്റെ മണ്ണിൽ പുതിയ ഷോറൂം ആരംഭിച്ച് ഗോപുനന്തിലത്ത് ജി മാർട്ട് ...
തൃച്ചംബരം പെട്രോൾ പമ്പിനു സമീപത്തെ ഷോറൂമിൽ ഡയരക്ടർ ഐശ്വര്യ നന്തിലത്ത് ഭദ്ര ദീപം കൊളുത്തി പ്രവർത്തനം ആരംഭിച്ചു
തളിപ്പറമ്പ: മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപേ തൃശൂർ വടക്കുംനാഥന്റെ മണ്ണിൽ തുടക്കമിട്ട ഗോപു നന്തിലത്തിന്റെ 55-ാമത് ഹൈ ടെക് ഷോറൂം തളിപ്പറമ്പ് തമ്പുരാന്റെ മണ്ണിൽ പ്രവർത്തനമാരംഭിച്ചു.കണ്ണൂർ ജില്ലയിലെ മൂന്നാമത്തെ ഷോ റൂമാണ് തളിപ്പറമ്പിൽ ആരംഭിച്ചത്.
ഗൃഹോപകരണങ്ങൾക്ക് പുറമെ ക്രോക്കറി ഐറ്റംസും ഒരു വീട്ടിലെക്ക് ആവശ്യമായതും വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടുന്നതുമായ എല്ലാ ഉപകരണങ്ങളും നന്തിലത്തിൽ ഒരുക്കിയിട്ടുണ്ട്.
എല്ലാ ബ്രാൻഡഡ് LED ടിവികൾക്ക് 70%വരെയും റഫ്രിജറേറ്ററുകൾക്ക് 40%വരെയും വാഷിംഗ് മെഷീന് 50% വരെയും AC ക്ക് 50%വരെയും എല്ലാ പ്രമുഖ കമ്പിനികളുടെ ഓഫറുകൾക്കും ഡിസ്‌കൗണ്ടുകൾക്കും പുറമെ നന്ദിലത്തിന്റെ banza banza ഓഫിറിൽ നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയും. തൃച്ചംബരം പെട്രോൾ പമ്പിനു സമീപത്തെ ഷോറൂമിൽ ഡയരക്ടർ ഐശ്വര്യ നന്തിലത്ത് ഭദ്ര ദീപം കൊളുത്തി പ്രവർത്തനം ആരംഭിച്ചു.
ലോകോത്തര നിലവാരമുള്ള എല്ലാ ബ്രാൻഡഡ് ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഡിജിറ്റൽ ആക്സസറീസും ഒരു കുടക്കീഴിൽ നിങ്ങൾക്ക് ലഭിക്കും. ദീപാവലി പ്രമാണിച്ച് എല്ലാ ഉൽപ്പന്നങ്ങൾക്കും 70ശതമാനം വരെ ഡിസ്കൗണ്ടിനോടൊപ്പം ജിമാർട്ട് ബെൻസാ ബെൻസാ ഓഫർ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് ബംബർ സമ്മാനമായി ഒരു മെഴ്സിഡസ് ബെൻസ് കാറും അഞ്ചു ഭാഗ്യശാലികൾക്ക് മാരുതി എസ്പ്രസോ കാറുകളും സമ്മാനമായി നൽകും.
പലിശരഹിതമായ തവണവ്യവസ്ഥകളിലൂടെയും ക്യാഷ്ബാക്ക് ഓഫറുകളിലൂടെയും ഗൃഹോപകരണങ്ങൾ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ഗൃഹോപകരണങ്ങൾക്ക് എക്സ്ചേഞ്ച് സൗകര്യവും ഒരുക്കിയിട്ടുണ്ട്.