നാരായണ്‍ മൂര്‍ത്തിയുടെ ഒരാഴ്ച 70 മണിക്കൂര്‍ ജോലി എന്ന ഉപദേശത്തോട് താന്‍ പൂര്‍ണ്ണമായും യോജിക്കുന്നു ; ഒല സിഇഒ

ola

ഇന്‍ഫോസിസ് സഹസ്ഥാപകനായ നാരായണ്‍ മൂര്‍ത്തിയുടെ ഒരാഴ്ച 70 മണിക്കൂര്‍ ജോലി എന്ന ഉപദേശത്തോട് താന്‍ പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് ഒല സിഇഒ ഭവിഷ് അഗര്‍വാള്‍. 

ആഴ്ചയിലെ ഏഴ് ദിവസവും താന്‍ 20 മണിക്കൂര്‍ ജോലി ചെയ്യാറുണ്ടെന്ന് ഭവിഷ് പറഞ്ഞു. ശരാശരി ജോലി സമയം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് അഗര്‍വാള്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. സോഷ്യല്‍ മീഡിയയില്‍ നാരായണ്‍ മൂര്‍ത്തിയുടെ അഭിപ്രായത്തെ അദ്ദേഹം നേരത്തെ പിന്തുണച്ചിട്ടുണ്ട്.

Tags