സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

Increase in gold prices in the state
Increase in gold prices in the state

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,120 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 7140 രൂപയാണ് ഇന്ന് നൽകേണ്ടത്.

അതേസമയം, ഇതുവരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വിലയിൽ ഈ വർഷം 27 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
 

Tags