ഫാമിലിയായി ഷോപ് ചെയ്യാൻ 'ഫാമിലി വെഡിങ് സെന്റർ' ഇനി കണ്ണൂരിലും

google news
family

കണ്ണൂർ : വസ്ത്രവൈവിധ്യത്തിന്റെ വിസ്മയ ലോകം ഇനി കണ്ണൂരിനു സ്വന്തം. കളക്ഷനിലെ വൈവിധ്യം കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഫാമിലി സെന്ററിന്റെ സോഫ്റ്റ് ലോഞ്ചിങ് കണ്ണൂരിലെ തളാപ്പ് എക്സോറ കൺവെൻഷൻ സെന്ററിൽ വെച്ച് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ . ടി ഓ മോഹനൻ ഉദ്ഘടാനം ചെയ്തു.

family

വ്യത്യസ്‌തത ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ കളക്ഷനോടെയാണ് ഫാമിലി സെന്ററിന്റെ  വിശാലമായ ഷോറൂം ആണ് ആരംഭിക്കാൻ പോകുന്നത്.ഫാമിലി വെഡിങ് സെന്ററിന്റെ ഏഴാമത്തെ ഷോറൂം ആണ് ഡിസംബറിൽ കണ്ണൂരിൽ ആരംഭിക്കുന്നത്.

family

Tags