ആമസോൺ പ്രൈം ഡേ എട്ടാം എഡിഷൻ ജൂലൈ 20, 21 തീയതികളിൽ

amazon

കൊച്ചി: ഒട്ടേറെ ഓഫറുകളുമായി എത്തുന്ന പ്രൈം ഡേയുടെ എട്ടാം എഡിഷൻ ജൂലൈ 20, 21 തീയതികളിൽ നടക്കുമെന്ന് പ്രഖ്യാപിച്ച് ആമസോൺ ഇന്ത്യ. രണ്ട് ദിവസത്തെ ഈ വാർഷിക മേള പ്രൈം മെംബേർസിന് മികച്ച ഷോപ്പിംഗ് ഡീലുകൾ, ബ്ലോക്ക്‌ബസ്റ്റർ എന്‍റർടെയിൻമെന്‍റ്, സേവിംഗ് എന്നിങ്ങനെയുള്ള  ധാരാളം പ്രയോജനങ്ങൾ നൽകും. 

സ്‌മാർട്ട്‌ഫോണുകൾ, ടിവികൾ, അപ്ലയൻസസ്, ഫാഷൻ&ബ്യൂട്ടി, നിത്യോപയോഗ സാധനങ്ങൾ, ആമസോൺ ഡിവൈസുകൾ, ഹോം&കിച്ചൻ ഫർണിച്ചറുകൾ മുതൽ ദൈനംദിന സാധനങ്ങളിൽ വരെ പ്രൈം അംഗങ്ങൾക്ക് പുതിയ ലോഞ്ചുകൾ ഉൾപ്പെടെ വമ്പൻ ഡീലുകളിൽ ലഭിക്കും.

Tags