ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കും, ഇതോടെ ലോകത്ത് കൂടൂതല്‍ സമാധാനമുണ്ടാകും: ട്രംപ്

നമ്മള്‍ ഇപ്പോള്‍ നേരിടുന്ന തരത്തിലുള്ള യാതൊരു അപകടങ്ങളും ഇല്ലാത്ത ശാന്തമായൊരു ജീവിതം കൈവരും'

 

അമേരിക്കന്‍ യോദ്ധാക്കളുടെ ധൈര്യവും വൈദഗ്ധ്യവും അവിശ്വസനീയമാണെന്നും വാഷിംഗ്ടണിന് പുറത്തുള്ള ആര്‍ലിംഗ്ടണ്‍ ദേശീയ സെമിത്തേരിയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു.

 ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കുമെന്നും അതോടെ ലോകം കൂടുതല്‍ സമാധാനപരമായി മാറുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. യു.എസ്. വെറ്ററന്‍സ് ഡേ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം

ഈ യുദ്ധം ഉടന്‍ അവസാനിക്കും, അത് അവസാനിക്കുന്നതോടെ ലോകം കുറച്ചുകൂടി സുരക്ഷിതമായ ഒരു ഇടമാകും. എല്ലാവര്‍ക്കും കൂടുതല്‍ സമാധാനമുണ്ടാകും. നമ്മള്‍ ഇപ്പോള്‍ നേരിടുന്ന തരത്തിലുള്ള യാതൊരു അപകടങ്ങളും ഇല്ലാത്ത ശാന്തമായൊരു ജീവിതം കൈവരും'. ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ.

അമേരിക്കന്‍ യോദ്ധാക്കളുടെ ധൈര്യവും വൈദഗ്ധ്യവും അവിശ്വസനീയമാണെന്നും വാഷിംഗ്ടണിന് പുറത്തുള്ള ആര്‍ലിംഗ്ടണ്‍ ദേശീയ സെമിത്തേരിയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു.