ഇന്തോനേഷ്യയിൽ പർവ്വതാരോഹണം നടക്കുന്നതിനിടെ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചു ; വിദേശികൾ അടക്കം മൂന്ന് പേർ മരിച്ചു
പർവ്വതാരോഹണം നടക്കുന്നതിനിടെ ഇന്തോനേഷ്യയിൽ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചു. സംഭവത്തിൽ വിദേശികൾ അടക്കം മൂന്ന് പേർ മരിച്ചു.നിരവധി പർവ്വതാരോഹകർ കുടുങ്ങി.
May 9, 2026, 18:59 IST
പർവ്വതാരോഹണം നടക്കുന്നതിനിടെ ഇന്തോനേഷ്യയിൽ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചു. സംഭവത്തിൽ വിദേശികൾ അടക്കം മൂന്ന് പേർ മരിച്ചു.നിരവധി പർവ്വതാരോഹകർ കുടുങ്ങി.
ഇവരിൽ ഭൂരിഭാഗം പേരെയും സുരക്ഷിതമായി താഴെയെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി പിന്നീട് അധികൃതർ അറിയിച്ചു. പർവതഗർത്തത്തിൽ നിന്ന് അഗ്‌നിപർവ്വത അവശിഷ്ടങ്ങൾ ഇപ്പോഴും പുറന്തള്ളുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു.