അമേരിക്ക - ഇറാന്‍ സംഘര്‍ഷം; 24 മണിക്കൂറിനിടെ 9 കപ്പലുകള്‍ക്ക് നേരെ ആക്രമണം

അമേരിക്കന്‍ ബന്ധമുള്ള കപ്പലുകളെ ഉള്‍പ്പടെ ആറ് കപ്പലുകളെ ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടു.

 

യുദ്ധത്തിനിടെ ഇതാദ്യമായാണ് ഇത്ര കനത്ത ആക്രമണം ഇരുപക്ഷവും ഒരുപോലെ കപ്പലുകള്‍ക്ക് നേരെ നടത്തുന്നത്.

പരസ്പരം കപ്പലുകള്‍ തകര്‍ക്കുന്നതിലേക്ക് വഴിമാറി അമേരിക്ക - ഇറാന്‍ സംഘര്‍ഷം. 24 മണിക്കൂറിനകം 9 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാന്റെ 3 കപ്പലുകള്‍ അമേരിക്ക ആക്രമിച്ചപ്പോള്‍, തിരിച്ചടിയായി 6 കപ്പലുകള്‍ ആക്രമിച്ചെന്നാണ് ഇറാന്റെ അവകാശവാദം. 

യുദ്ധത്തിനിടെ ഇതാദ്യമായാണ് ഇത്ര കനത്ത ആക്രമണം ഇരുപക്ഷവും ഒരുപോലെ കപ്പലുകള്‍ക്ക് നേരെ നടത്തുന്നത്. അമേരിക്ക ആക്രമിച്ച് തകര്‍ത്ത ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകളില്‍ ഒന്ന് പൂര്‍ണമായും മുങ്ങി. 2 അമേരിക്കന്‍ പടക്കപ്പലുകളെ ഇറാന്‍ ആക്രമിച്ചു. അമേരിക്കന്‍ ബന്ധമുള്ള കപ്പലുകളെ ഉള്‍പ്പടെ ആറ് കപ്പലുകളെ ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടു.

യുദ്ധത്തിനിടെ ഇതാദ്യമായാണ് ഇത്ര കനത്ത ആക്രമണം ഇരുപക്ഷവും ഒരുപോലെ കപ്പലുകള്‍ക്ക് നേരെ നടത്തുന്നത്.