അമേരിക്കന്‍ നാവിക സേനാ മേധാവി രാജിവച്ചു

ഇറാനിയന്‍ തുറമുഖത്ത് യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം തുടരുന്ന ഘട്ടത്തിനിടെ രാജി ചര്‍ച്ചയാകുകയാണ്.

ഇന്നലെയാണ് ജോണ്‍ ഹീലന്‍ സ്ഥാനമൊഴിയുന്നതായി പെന്റഗണ്‍ പ്രഖ്യാപിച്ചത്. രാജിക്ക് വ്യക്തമായ കാരണങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്കയുടെ നാവികസേനാ മേധാവി ജോണ്‍ ഫീലന്‍ രാജിവച്ചു. അപ്രതീക്ഷിതമായാണ് രാജി. വൈറ്റ് ഹൗസില്‍ ട്രംപ് ഭരണകൂടത്തില്‍ ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് രാജിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

ഇന്നലെയാണ് ജോണ്‍ ഹീലന്‍ സ്ഥാനമൊഴിയുന്നതായി പെന്റഗണ്‍ പ്രഖ്യാപിച്ചത്. രാജിക്ക് വ്യക്തമായ കാരണങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ജോണ്‍ ഫീലന് പകരം അണ്ടര്‍ സെക്രട്ടറി ഹംഗ് കാവോ യുഎസ് നേവിയുടെ ആക്ടിംഗ് നേവി സെക്രട്ടറിയായി ചുമതലയേറ്റു. 
ഇറാനിയന്‍ തുറമുഖത്ത് യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം തുടരുന്ന ഘട്ടത്തിനിടെ രാജി ചര്‍ച്ചയാകുകയാണ്.