യുഎസ്-ഇസ്രായേൽ ആക്രമണം തുടർന്നാൽ മധ്യപൂർവേഷ്യയിലെ സാമ്പത്തിക കേന്ദ്രങ്ങൾ ആക്രമിക്കും ; ഇറാൻ

 യുഎസ്-ഇസ്രാഈൽ ആക്രമണം തുടർന്നാൽ മധ്യപൂർവേഷ്യയിലെ സാമ്പത്തിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ഇസ്ലാമിക് റെവല്യൂഷണറി
 

 യുഎസ്-ഇസ്രാഈൽ ആക്രമണം തുടർന്നാൽ മധ്യപൂർവേഷ്യയിലെ സാമ്പത്തിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ജനറൽ ഇബ്രാഹിം ജബ്ബാരിയുടേതാണ് മുന്നറിയിപ്പ് ആണ്  ഹോർമുസ് കടലിടുക്ക് അടച്ചുവെന്നും നിലവിൽ എണ്ണവില 80 ഡോളറിനു മുകളിലാണ്, ഉടൻ തന്നെ 200 ഡോളറിലെത്തുമെന്നും ഇറാൻ സൂചിപ്പിച്ചു. 

''ഞങ്ങളുടെ പ്രധാന കേന്ദ്രങ്ങളെ ആക്രമിക്കാൻ തീരുമാനിച്ചാൽ, മേഖലയിലെ എല്ലാ സാമ്പത്തിക കേന്ദ്രങ്ങളെയും ഞങ്ങൾ ആക്രമിക്കും,'' ജബ്ബാരി പറഞ്ഞു.