യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

 ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട എട്ട് കുറ്റാരോപണങ്ങള്‍ റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് കൈമാറാനുള്ള നടപടിയെ അനുകൂലിച്ച് 211 പേരും എതിര്‍ത്ത് 204 പേരും വോട്ട് ചെയ്തു.

 

നിലവില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ പീറ്റ് ഹെഗ്‌സെത്തിനെതിരായ നീക്കം പരാജയപ്പെടുകയായിരുന്നു.

യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു. നിലവില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ പീറ്റ് ഹെഗ്‌സെത്തിനെതിരായ നീക്കം പരാജയപ്പെടുകയായിരുന്നു.

 ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട എട്ട് കുറ്റാരോപണങ്ങള്‍ റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് കൈമാറാനുള്ള നടപടിയെ അനുകൂലിച്ച് 211 പേരും എതിര്‍ത്ത് 204 പേരും വോട്ട് ചെയ്തു.

 മിഡ്‌ടേം തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് നടന്ന ഇംപീച്ച്‌മെന്റ് നീക്കം പരാജയപ്പെട്ടത് ഹെഗ്‌സെത്തിന് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ്.