ഗ്രീൻ കാർഡിന് അപേക്ഷിച്ച് യുഎസിൽ തുടരുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം ; ട്രംപ് 

 

അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള രേഖയായ ഗ്രീൻ കാർഡിന് അപേക്ഷിച്ച് യുഎസിൽ തുടരുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്നും സ്വന്തം നാടുകളിൽ  കാത്തിരുന്നാൽ മതിയെന്നും ഡോണാൾഡ് ട്രംപ് ഭരണകൂടം. 

യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് ആണു പതിയ നിർദേശം പുറപ്പെടുവിച്ചതെന്നാണു റിപ്പോർട്ട്.