ഇന്ത്യ-പാകിസ്താൻ സമാധാനത്തിന് പിന്നിൽ ട്രംപ് ; ആ​വ​ർ​ത്തി​ച്ച് യു.എസ്

 

വാ​ഷി​ങ്ട​ൺ: ഇ​ന്ത്യ​യും പാ​കി​സ്താ​നും ത​മ്മി​ൽ സ​മാ​ധാ​ന ക​രാ​റി​ലെ​ത്തു​ന്ന​തി​ന് കാ​ര​ണ​ക്കാ​ര​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് യു.​എ​സ്. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക് റൂ​ബി​യോ​യു​ടേ​താ​ണ് അ​വ​കാ​ശ​വാ​ദം.

ചൊ​വ്വാ​ഴ്ച വൈ​റ്റ്ഹൗ​സി​ൽ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നി​ടെ​യാ​ണ് റൂ​ബി​യോ​യു​ടെ പ​രാ​മ​ർ​ശം. ‘വ​ള​രെ അ​പ​ക​ട​ക​ര​മാ​യ ഇ​ന്ത്യ-​പാ​കി​സ്താ​ൻ പ്ര​ശ്ന​മ​ട​ക്കം പ​ല​തും പ​രി​ഹ​രി​ച്ച​ത് പ്ര​സി​ഡ​ന്റ് ട്രം​പാ​ണ് -റൂ​ബി​യോ പ​റ​ഞ്ഞു.