ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് നികുതി ചുമത്തുന്നതിനെതിരെ ട്രംപ്

കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകളില്‍ നിന്ന് ഇറാന്‍ ഫീസ് ഈടാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അവ ഈടാക്കാതിരിക്കുന്നതാണ് നല്ലത്. ഉണ്ടെങ്കില്‍ ഉപ്പോള്‍ തന്നെ നിര്‍ത്തണം.,ട്രംപ് കുറിച്ചു.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഹോര്‍മുസ് കടലിടുക്ക് വഴി വെറും പത്തുകപ്പലുകളാണ് കടന്നുപോയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് നികുതി ചുമത്തുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകളില്‍ നിന്ന് ഇറാന്‍ ഫീസ് ഈടാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അവ ഈടാക്കാതിരിക്കുന്നതാണ് നല്ലത്. ഉണ്ടെങ്കില്‍ ഉപ്പോള്‍ തന്നെ നിര്‍ത്തണം.,ട്രംപ് കുറിച്ചു.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഹോര്‍മുസ് കടലിടുക്ക് വഴി വെറും പത്തുകപ്പലുകളാണ് കടന്നുപോയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.