കാഷ് പട്ടേലിനെ എഫ്ബിഐ ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്ത് ട്രംപ്

ട്രംപിന്റെ വിശ്വസ്തനായ കാഷ് പട്ടേല്‍,സിഐഎയുടെ ഡയറക്ടറാകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്.

 

ഈസ്റ്റ് ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരുടെ മകനാണ് കാഷ്.

ഇന്ത്യന്‍ വംശജനായ കാഷ് പട്ടേലിനെ എഫ്ബിഐ ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്ത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.


ട്രംപിന്റെ വിശ്വസ്തനായ കാഷ് പട്ടേല്‍,സിഐഎയുടെ ഡയറക്ടറാകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. രാജ്യത്തെ മുന്‍നിര കുറ്റാന്വേഷണ ഏജന്‍സിയുടെ തലപ്പത്തേക്കാണ് കാഷ് പട്ടേല്‍ എത്തുന്നത്. 


ഈസ്റ്റ് ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരുടെ മകനാണ് കാഷ്.