ഹോര്‍മുസിലെ വെടിനിര്‍ത്തല്‍ ധാരണ പാലിച്ചില്ല, കപ്പലിന് നേരെ ഡ്രോണാക്രമണം നടത്തി'; ഇറാനെതിരെ ട്രംപ്
ഹോര്‍മുസിലെ വെടിനിര്‍ത്തല്‍ ധാരണ പാലിച്ചില്ല, കപ്പലിന് നേരെ ഡ്രോണാക്രമണം നടത്തി'; ഇറാനെതിരെ ട്രംപ്
ഹോര്‍മൂസില്‍ സൈനിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്കും ഇറാനും ഇടയില്‍ നേരിട്ടുള്ള ആശയ വിനിമയ സംവിധാനം നിലവില്‍ വന്നു.
Jun 27, 2026, 06:26 IST
കപ്പലിന് നേരെ നാല് ഡ്രോണുകള്‍ ഇറാന്‍ തൊടുത്തെന്ന് ട്രംപ് പറഞ്ഞു.
ഹോര്‍മുസില്‍ കപ്പലാക്രമിച്ചതിലൂടെ ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. കപ്പലിന് നേരെ നാല് ഡ്രോണുകള്‍ ഇറാന്‍ തൊടുത്തെന്ന് ട്രംപ് പറഞ്ഞു.
അതിനിടെ, ഹോര്‍മൂസില്‍ സൈനിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്കും ഇറാനും ഇടയില്‍ നേരിട്ടുള്ള ആശയ വിനിമയ സംവിധാനം നിലവില്‍ വന്നു.