ഷഹബാസ് ഷരീഫിന്റെ ഇടപെടല്‍ നിര്‍ണായകം ; സമാധാന കരാറിനായി ക്ഷണം

 ഈ ചര്‍ച്ചകള്‍ വിജയിക്കുമെന്നും ലോകത്ത് സമാധാനം നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എല്ലാ തര്‍ക്കങ്ങളും പരിഹരിച്ച് സമാധാന കരാറില്‍ എത്തിക്കാന്‍ ഇറാനേയും അമേരിക്കയേയും ഷെരീഫ് പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു.

അമേരിക്ക ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. അമേരിക്കയും ഇറാനും മാത്രമല്ല അവരുടെ സഖ്യ കക്ഷികളും ലബനാനും ഉള്‍പ്പെടെ എല്ലായിടത്തും ഉടന്‍ വെടിനിര്‍ത്താന്‍ സമ്മതിച്ചതായി ഷഹബാസ് ഷരീഫ് എക്‌സ് പോസ്റ്റില്‍ സമ്മതിച്ചു.
എല്ലാ തര്‍ക്കങ്ങളും പരിഹരിച്ച് സമാധാന കരാറില്‍ എത്തിക്കാന്‍ ഇറാനേയും അമേരിക്കയേയും ഷെരീഫ് പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു. ഈ ചര്‍ച്ചകള്‍ വിജയിക്കുമെന്നും ലോകത്ത് സമാധാനം നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.