ഇസ്രയേൽ സൈന്യം നടത്തിയ 2 വെടിവയ്പുകളിൽ പതിനേഴുകാരനടക്കം 2 പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു
Dec 3, 2025, 22:35 IST
അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തിയ 2 വെടിവയ്പുകളിൽ പതിനേഴുകാരനടക്കം 2 പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു. 3 പേർക്കു പരുക്കേറ്റു. സൈനികരെ ആക്രമിച്ച സാഹചര്യത്തിലാണു വെടിയുതിർത്തതെന്നാണ് ഇസ്രയേൽ ഭാഷ്യം.