ഹോർമുസ് കടക്കാൻ പാക് ടാങ്കറിന് നൽകി ഇ​​റാ​​ൻ

 

 ക​​റാ​​ച്ചി: ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് ക​​ട​​ക്കാ​​ൻ പാ​​ക്കി​​സ്ഥാ​​ൻറെ എ​​ണ്ണടാ​​ങ്ക​​റി​​ന് അ​​നു​​മ​​തി ന​​ല്കി ഇ​​റാ​​ൻ.എം​​ടി ക​​റാ​​ച്ചി എ​​ന്നു പേ​​രു​​ള്ള ക​​പ്പ​​ലി​​ൽ 1,09,990 ട​​ൺ ക്രൂ​​ഡ് ഓ​​യി​​ലു​​ണ്ട്.

ക​​പ്പ​​ൽ ഇ​​ന്ന് ക​​റാ​​ച്ചി​​യി​​ലെ​​ത്തു​​മെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ നാ​​ഷ​​ണ​​ൽ ഷി​​പ്പിം​​ഗ് കോ​​ർ​​പ​​റേ​​ഷ​​ൻ (പി​​എ​​ൻ​​എ​​സ്‌​​സി) വ​​ക്താ​​വ് ഫാ​​റൂ​​ഖ് നി​​സാ​​മി അ​​റി​​യി​​ച്ചു.