ഹോര്‍മുസ് തുറക്കല്‍: ഇറാന്‍-ഒമാന്‍ ചര്‍ച്ചകളില്‍ പുരോഗതി

അമേരിക്ക നടത്താനിരുന്ന കനത്ത ആക്രമണം മാറ്റിവെച്ച്, അതിവേഗം കരാറിലെത്താന്‍ ഇറാനോട് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ് 

ഹോര്‍മൂസിന്റെ സ്ഥിതി നിലവില്‍ പഴയപടി തന്നെ തുടരുമെന്നും ഇറാന്‍ വ്യക്തമാക്കി. 

ഹോര്‍മൂസ് തുറക്കുന്ന കാര്യത്തില്‍ ഒമാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ഇറാന്‍ വിദേശകാര്യ വക്താവ്. എന്നാല്‍ ഹോര്‍മൂസിന്റെ സ്ഥിതി നിലവില്‍ പഴയപടി തന്നെ തുടരുമെന്നും ഇറാന്‍ വ്യക്തമാക്കി. 

അമേരിക്ക നടത്താനിരുന്ന കനത്ത ആക്രമണം മാറ്റിവെച്ച്, അതിവേഗം കരാറിലെത്താന്‍ ഇറാനോട് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്