മംദാനി വിദ്വേഷം പ്രചരിപ്പിക്കുന്നു,സത്യത്തിനായുള്ള പോരാട്ടത്തിനായി യുഎസിലെത്തുമെന്ന് നെതന്യാഹു
യഹൂദ ജനതയുടെ സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിായി ന്യൂയോര്‍ക്കിലെത്തുമെന്നാണ് പ്രഖ്യാപനം.
Jul 28, 2026, 09:10 IST
സെപ്തംബറില്‍ യുഎന്‍ പൊതു സഭയെ അഭിസംബോധന ചെയ്യുന്നതിന് ന്യൂയോര്‍ക്കിലെത്താനാണ് തന്റെ തീരുമാനമെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
യുദ്ധക്കുറ്റവാളിയെന്നു വിളിച്ചും ന്യൂയോര്‍ക്കിലെത്തിയാല്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ന്യൂയോര്‍ക്ക് മേയര്‍ സെഹ്‌റാന്‍ മംദാനി തനിക്കെതിരെ വിദ്വേഷണം ജൂതവിരുദ്ധതയും വളര്‍ത്തുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.