ഇറാനെതിരായ സൈനിക നടപടികള്‍ അവസാനിപ്പിക്കണം; യുദ്ധാധികാര പ്രമേയം പാസാക്കി യുഎസ് സെനറ്റ്
ഇറാനെതിരായ സൈനിക നടപടികള്‍ അവസാനിപ്പിക്കണം; യുദ്ധാധികാര പ്രമേയം പാസാക്കി യുഎസ് സെനറ്റ്
പ്രമേയത്തെ പിന്തുണച്ച് നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍ രംഗത്തെത്തി
Jun 24, 2026, 07:25 IST
48നെതിരെ 50 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
ഇറാനെതിരായ അമേരിക്കന്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുദ്ധാധികാര പ്രമേയം പാസാക്കി യുഎസ് സെനറ്റ്. 48നെതിരെ 50 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
പ്രമേയത്തെ പിന്തുണച്ച് നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍ രംഗത്തെത്തി. ആണവ പരിശോധനയില്‍ രണ്ട് തട്ടിലായതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാനക്കരാറില്‍ ആശയക്കുഴപ്പം തുടരുകയാണ്.