ഇസ്രയേലില്‍ സെനറ്റിന്റെ സ്പീക്കറായി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടില്‍ നിന്നുള്ള മതന്‍ കഹാന

ഇസ്രയേലില്‍ പാര്‍ലമെന്റായ നെസറ്റിലെ പുതിയ സ്പീക്കറായി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടില്‍ നിന്നുള്ള മതന്‍ കഹാന തിരഞ്ഞെടുക്കപ്പെട്ടു. 

 

ഇസ്രയേലിലെ 26-ാമത് സ്പീക്കറാണ് കഹാന. കഹാനയ്ക്ക് 120 അംഗങ്ങളില്‍ 66 പേരുടെ പിന്തുണയാണ് ലഭിച്ചത്.

ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് വീണ്ടും തിരിച്ചടി. ഇസ്രയേലില്‍ പാര്‍ലമെന്റായ നെസറ്റിലെ പുതിയ സ്പീക്കറായി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടില്‍ നിന്നുള്ള മതന്‍ കഹാന തിരഞ്ഞെടുക്കപ്പെട്ടു. 

ഇസ്രയേലിലെ 26-ാമത് സ്പീക്കറാണ് കഹാന. കഹാനയ്ക്ക് 120 അംഗങ്ങളില്‍ 66 പേരുടെ പിന്തുണയാണ് ലഭിച്ചത്.

നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ ഒഫീര്‍ കാറ്റ്‌സിന് 52 പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളു. ഇതോടെ പാര്‍ലന്റൈിലെ നിയന്ത്രണത്തില്‍ ഐസന്‍കോട്ട് സഖ്യത്തിന് മേല്‍ക്കൈ നേടാനായി. ഒക്ടോബര്‍ 27 -ലെ തിരഞ്ഞെടുപ്പില്‍ നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.