ഇറാനിലെ അബദാനിൽ വ്യവസായ സമുച്ചയത്തിൽ വൻ തീപിടിത്തം

 പോളിമർ പ്രൊഡക്ഷൻ കമ്പനിയിൽ പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
 

 തെഹ്റാൻ:   പോളിമർ പ്രൊഡക്ഷൻ കമ്പനിയിൽ പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.