അമേരിക്കയില്‍ പൊതുസ്ഥലത്ത് വെടിവെയ്പ്പ്; എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു, അക്രമിയെ വെടിവെച്ചുകൊന്നു
അമേരിക്കയില്‍ പൊതുസ്ഥലത്ത് വെടിവെയ്പ്പ്; എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു, അക്രമിയെ വെടിവെച്ചുകൊന്നു
അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.
Apr 20, 2026, 06:32 IST
ഒന്നിനും പതിനാലിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ ആണ് കൊല്ലപ്പെട്ടത്.
അമേരിക്കയെ ഞെട്ടിച്ച് പൊതുസ്ഥലത്ത് വീണ്ടും വെടിവെയ്പ്പ്. എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ലുയീസിയാനയിലെ ഷ്രെവെപോര്‍ട്ടില്‍ ആണ് സംഭവം. ഒന്നിനും പതിനാലിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ ആണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.