ഇറാന്‍ കരുത്തോടെ അതിജീവിക്കും, സമാധാനം പുനസ്ഥാപിക്കപ്പെടും ; പിന്തുണ അറിയിച്ച് പുടിന്‍
ഇറാന്‍ കരുത്തോടെ അതിജീവിക്കും, സമാധാനം പുനസ്ഥാപിക്കപ്പെടും ; പിന്തുണ അറിയിച്ച് പുടിന്‍
പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനും പിന്തുണ നല്‍കുമെന്നും പുടിന്‍ അറിയിച്ചു.
Apr 28, 2026, 06:07 IST
ഇറാനെ പിന്തുണയ്ക്കാന്‍ ആകുന്നത് ചെയ്യും.
ഇറാന്‍ കരുത്തോടെ അതിജീവിക്കുമെന്നും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നും പുടിന്‍. പരമോന്നത നേതാവിന്റെ നേതൃത്വത്തിന് കീഴില്‍ അത് സാധ്യമാകുമെന്നും പുടിന്‍ വ്യക്തമാക്കി.
ഇറാനെ പിന്തുണയ്ക്കാന്‍ ആകുന്നത് ചെയ്യും. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനും പിന്തുണ നല്‍കുമെന്നും പുടിന്‍ അറിയിച്ചു.
അതേ സമയം, ഹോര്‍മുസില്‍ ടോള്‍ പാടില്ലെന്ന് യുഎന്‍ മേധാവി ആവശ്യപ്പെട്ടു. ഹോര്‍മുസ് തുറക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.