വിധിക്കാത്ത വധ ശിക്ഷയിൽ നിന്നും ഇറാൻ പിന്മാറി : ട്രംപ്

 

ഇറാനിൽ ആഭ്യന്തര പ്രതിഷേധങ്ങളുടെ പേരിൽ അറസ്റ്റിലായ എട്ട് വനിതകളുടെ വധശിക്ഷ നടപ്പാക്കുന്നതിൽ നിന്നും ഇറാൻ പിന്മാറിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 

എന്നാൽ എട്ട് സ്ത്രീകൾക്ക് വധശിക്ഷ വിധിച്ചുവെന്ന വാർത്തകൾ ഇറേനിയൻ ജുഡീഷ്യറി തള്ളി.