ഇമ്രാൻ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണം ; പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് മുൻ ക്യാപ്റ്റന്മാർ

 പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്യാപ്റ്റനുമായ ഇമ്രാൻ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് 21 പേരുൾപ്പെടുന്ന മുൻ ക്യാപ്റ്റന്മാർ കത്തയച്ചു. ഇന്ത്യയുടെ സുനിൽ ഗവാസ്‌കർ, കപിൽ ദേവ് ഉൾപ്പെടെയുള്ളവർ കത്തിൽ ഉപ്പുവച്ചിട്ടുണ്ട്. 

ആരോഗ്യനില സംബന്ധിച്ച ആശങ്കകൾക്കിടയിലും കോടതി ഉത്തരവിട്ട വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് കത്തയിച്ചിരിക്കുന്നത്.