ഹൂതി ആക്രമണം ; സൗദിയില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു

എണ്ണകമ്പനിയായ അരംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ ആക്രമണത്തില്‍ ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. ഇന്ത്യക്കാരനും പാക്കിസ്ഥാന്‍ സ്വദേശിയ്ക്കും പരിക്കേറ്റു. 

 

സൗദി പൗരനും കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് പരിക്കേറ്റു.

സൗദിയില്‍ ഹൂതികളുടെ മിസൈല്‍ ,ഡ്രോണ്‍ ആക്രമണങ്ങളില്‍ യുപി ഗൊരഖ്പര്‍ സ്വദേശി ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഗ്രൗണ്ട് സപ്പോര്‍ട്ട് സ്റ്റാഫ് കമലേഷ് പാണ്ഡെ (37) മരിച്ചത്. സൗദി പൗരനും കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് പരിക്കേറ്റു.


എണ്ണകമ്പനിയായ അരംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ ആക്രമണത്തില്‍ ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. ഇന്ത്യക്കാരനും പാക്കിസ്ഥാന്‍ സ്വദേശിയ്ക്കും പരിക്കേറ്റു. 


ഈ മാസം ആദ്യം റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെ ആക്രമണത്തിലും ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടിരുന്നു.