‘ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ല’ ; ഇറാൻ

 ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ മുന്നറിയിപ്പ്.
 
 ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ മുന്നറിയിപ്പ്.

യുഎസ്, ഇസ്രയേൽ, ഇറാൻ എന്നിവർ ഉൾപ്പെട്ട സൈനിക ഏറ്റുമുട്ടലുകളെത്തുടർന്ന് മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ പരാമർശം. ഇത് ആഗോള ഊർജ വിതരണ ശൃംഖലയുടെ സുസ്ഥിരതയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.