ഗസ്സയിൽ സൈനികർക്കുനേരെ മൈനുകൾ സ്ഥാപിച്ച് ആക്രമണം നടത്തിയതായി ഹമാസ്

ഗസ്സ സിറ്റി: ഗസ്സയിൽ ആക്രമണം തുടരുന്ന ഇസ്രായേൽ സൈനികർക്കുനേരെ മൈനുകൾ സ്ഥാപിച്ച് ആക്രമണം നടത്തിയതായി ഹമാസ്. ഹമാസിന്‍റെ അൽ ഖസ്സാം ബ്രിഗേഡ് ആണ് ഇക്കാര്യം അറിയിച്ചത്.

ഗസ്സ സിറ്റി: ഗസ്സയിൽ ആക്രമണം തുടരുന്ന ഇസ്രായേൽ സൈനികർക്കുനേരെ മൈനുകൾ സ്ഥാപിച്ച് ആക്രമണം നടത്തിയതായി ഹമാസ്. ഹമാസിന്‍റെ അൽ ഖസ്സാം ബ്രിഗേഡ് ആണ് ഇക്കാര്യം അറിയിച്ചത്.

കിഴക്കൻ ഖാൻ യൂനിസിലെ അൽ ഫഖാരി മേഖലയിലായിരുന്നു ഇസ്രായേൽ സൈനികർക്കുനേരെ ഹമാസ് ആക്രമണം. എൻജിനീയറിങ് യൂനിറ്റിലെ സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായാണ് പ്രസ്താവന.