ദുബൈയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്; 18 കാരറ്റിന് 400 ദിര്‍ഹത്തില്‍ താഴെ
ദുബൈയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 400 ദിര്‍ഹത്തില്‍ താഴെ എത്തി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 525 ദിര്‍ഹമാണ് വില. ഗ്രാമിന് 2.50 ദിര്‍ഹമാണ് കുറഞ്ഞത്. ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 525 ദിര്‍ഹം, 22 കാരറ്റിന് 486 ദിര്‍ഹവും 21 കാരറ്റിന് 466 ദിര്‍ഹവും 18 കാരറ്റിന് 399.50 ദിര്‍ഹവുമാണ് ഇന്നത്തെ വില വില.
Sep 21, 2026, 15:00 IST
ദുബൈ: ദുബൈയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 400 ദിര്‍ഹത്തില്‍ താഴെ എത്തി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 525 ദിര്‍ഹമാണ് വില. ഗ്രാമിന് 2.50 ദിര്‍ഹമാണ് കുറഞ്ഞത്. ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 525 ദിര്‍ഹം, 22 കാരറ്റിന് 486 ദിര്‍ഹവും 21 കാരറ്റിന് 466 ദിര്‍ഹവും 18 കാരറ്റിന് 399.50 ദിര്‍ഹവുമാണ് ഇന്നത്തെ വില വില.
അമേരിക്കയിലെ പണപ്പെരുപ്പം, ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് നയം, മിഡിലീസ്റ്റിലെ സംഘര്‍ഷാവസ്ഥ എന്നിവ സ്വര്‍ണവിലയെ സ്വാധീനിക്കുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍.