സാങ്കേതിക തകരാര്‍ പരിഹരിച്ചു: അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.

 

 രാജ്യത്തുടനീളമുള്ള വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്ന എയര്‍ റൂട്ട് ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളെ ബാധിക്കുന്ന ആശയവിനിമയ തകരാറിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്.

അമേരിക്കയിലുടനീളം വ്യോമഗതാഗതം സ്തംഭിപ്പിച്ച അസാധാരണമായ 'ഗ്രൗണ്ട് സ്റ്റോപ്പ്' പിന്‍വലിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.

 രാജ്യത്തുടനീളമുള്ള വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്ന എയര്‍ റൂട്ട് ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളെ ബാധിക്കുന്ന ആശയവിനിമയ തകരാറിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്.