ഇറാനില്‍ സ്‌ഫോടനങ്ങള്‍ ; ഒമാന്‍ കടലില്‍ കപ്പലിനെ ആക്രമിച്ച് അമേരിക്ക

. പുതിയ മിസൈല്‍ ശേഖരം അടുത്താഴ്ച വെളിപ്പെടുത്തുമെന്നും ഇറാന്‍ സൈന്യം അറിയിച്ചു.

 

ഇറാനില്‍ നിന്ന് മടങ്ങിയ കപ്പലിനെ ഒമാന്‍ കടലില്‍ യുഎസ് ആക്രമിച്ചു.

ഇറാനില്‍ വന്‍ സ്‌ഫോടനം. ഖേഷം, ജാസ്‌ക്, സിറിക് ,ബന്ദര്‍ അബ്ബാസ് എന്നിവിടങങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായിട്ടാണ് റിപ്പോര്‍ട്ട്.

ആക്രമണമാണോ എന്നതില്‍ സ്ഥിരീകരണമില്ല. ഇറാനില്‍ നിന്ന് മടങ്ങിയ കപ്പലിനെ ഒമാന്‍ കടലില്‍ യുഎസ് ആക്രമിച്ചു.

ഭീഷണിക്കിടെ രാജ്യം യുദ്ധ സജ്ജമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. പുതിയ മിസൈല്‍ ശേഖരം അടുത്താഴ്ച വെളിപ്പെടുത്തുമെന്നും ഇറാന്‍ സൈന്യം അറിയിച്ചു.